ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് കൃതമായി പറഞ്ഞാൽ അഞ്ച് വർഷവും രണ്ട് മാസങ്ങൾക്ക് ശേഷമാണ് ഞാൻ എൻ്റെ തൂലിക തുമ്പ് പൊടി തട്ടി എടുക്കുന്നത്! ഇക്കാല മത്രയും പേന കൈകൊണ്ട് എടുത്തില്ല എന്നല്ല അതിനർത്ഥം ഇക്കാലമത്രയും പേന എൻ്റെ സന്തത സഹചാരിയുമായിരുന്നു. പക്ഷേ എന്നിലെ എഴുത്തുകാരി വീണ്ടും ഉണർന്നത് ഖദീജ എന്ന നോവൽ വായിച്ചപ്പോഴാണ് . ഇനി വായിക്കുന്ന നോവലുകൾ അത്രയും കുറിപ്പായി എഴുതിക്കൂട്ടണമെന്ന് തന്നെയാണ് എൻ്റെ ആഗ്രഹം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ