2020 മാർച്ച് 13, വെള്ളിയാഴ്‌ച

പൂമര ചില്ലയിൽ ചേക്കേറും കിളികൾ

ഓർമ്മ പുസ്തകം 

പൂമര ചില്ലയിൽ ചേക്കേറും കിളികൾ......! പേര് കേൾക്കുമ്പോൾ നിങ്ങൾ കരുതുന്നുണ്ടാവും ഏതൊ മരത്തിൻ ചില്ലയിൽ കൂടുതേടിയെത്തുന്ന കിളികളെ കുറിച്ചാണ് ഞാൻ പറയാൻ പോകുന്നതെന്ന്. എങ്കിൽ നിങ്ങൾക്ക് തെറ്റി...! ഞാൻ പറയാൻ പോകുന്നത് കൂടുണ്ടായിട്ടും ജീവിത ലക്ഷ്യം സാക്ഷാത്കരിക്കാൻ മറ്റൊരു കൂട്ടിൽ മനസ്സില്ലാമനസ്സോടെ ചേക്കേറേണ്ടി വരുന്ന, ഒടുവിൽ മനസ്സില്ലാമനസ്സോടെ തന്നെ സ്വന്തം കൂട്ടിലേക്ക് പറക്കാൻ നിർബന്ധിതരാകുന്ന ഒരു കൂട്ടം കിളികളെ ക്ഷമിക്കണം വിദ്യാർത്ഥികളെ ക്കുറിച്ചാണ്.
























(അപൂർണ്ണം) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ